Tuesday, 23 July 2013

July 23

1829 :- Typewriterന്റെ ആദ്യ രൂപമായ Typo-graph അമേരിക്കക്കാരനായ വില്യം ഒസ്റ്റിൻബർട്ടിന് പേറ്റന്റ് ലഭിച്ചു. 
1856 :- സ്വാന്തന്ത്ര്യ സമര സേനാനിയും തത്വ ചിന്തകനുമായ ബാലഗംഗാധര തിലകൻ ജനിച്ചു.
1903 :- ഫോർഡ് മോട്ടോർ കമ്പനിയുടെ ആദ്യ കാർ വിപണിയിലിറങ്ങി.
1929 :- ഇറ്റലിയിൽ മുസ്സോളിനിയുടെ നേതൃത്ത്വത്തിൽ ഉള്ള ഫാസിസ്റ്റ് ഭരണകൂടം വിദേശ ഭാഷകൾസംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.  
1968 :- കോഴിക്കോട് സർവകലാശാല നിലവിൽ വന്നു.
1983 :- ശ്രീലങ്കൻആഭ്യന്തര യുദ്ധത്തിന്തുടക്കം.
1993 :- ഇൻസാറ്റ്‌ 2 ബി വിജയകരമായി പരീക്ഷിച്ചു.
കായികം 
1934 :- ടെസ്റ്റ്‌ ചരിത്രത്തിൽ ആദ്യമായി രണ്ട്ട്രിപ്പിൾ സെഞ്ച്വറി എന്ന നേട്ടം ഡോണ്‍ ബ്രാഡ് മാന്, ഇംഗ്ലണ്ടിനു എതിരെ 304 റണ്‍സ് നേടി.

 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again