Wednesday, 24 July 2013

July 24

1783 :- വെനെസ്വേല വിപ്ലവ നേതാവ് സൈമണ്‍ ബോളിവറുടെ ജനനം. 
1969 :- മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അപ്പോളോ 11 പേടകം സുരക്ഷിതമായി പസഫിക്കിൽ ഇറങ്ങി.
1990 :- കുവൈറ്റ്-ഇറാക്ക് അതിർത്തിയിൽ ഇറാക്ക് സൈന്യം തമ്പടിക്കുന്നു.
2000 :- എസ്.വിജയലക്ഷ്മി ഇന്ത്യയിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്‌ മാസ്റ്റർ ആയി. 
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again