- BC 30 :- റോമൻ ജനറൽ മാർക്ക് ആന്റണി അന്തരിച്ചു.
- 1834 :- ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചു.
- 1876 :- കോളറാഡോ അമേരിക്കയുടെ 38 മത് സംസ്ഥാനമായി.
- 1899 :- ജവഹർലാൽ നെഹ്രുവിന്റെ പത്നിയും ഇന്ദിരാഗാന്ധിയുടെ മാതാവുമായ കമലാ നെഹ്രു ഡൽഹിയിൽ ജനിച്ചു.
- 1900 :- മലയാള സാഹിത്യ നിരുപകനും യുക്തിവാദിയുമായ കുറ്റിപ്പുഴ കൃഷണപിള്ളയുടെ ജനനം.
- 1914 :- ഒന്നാം ലോക മഹായുദ്ധം : റഷ്യയ്ക്കെതിരെ ജർമനി യുദ്ധം പ്രഖ്യാപിച്ചു.
- 1936 :- ബർലിൻ ഒളിമ്പിക്സ് തുടങ്ങി.
- 1960 :- ഇസ്ലാമബാദ് പാക്കിസ്ഥാന്റെ തലസ്ഥാനമായി .
Thursday, 1 August 2013