Friday, 2 August 2013

August 2


  • 1858 :- ഇന്ത്യയുടെ ഭരണം ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ്‌ രാജ വംശത്തിന് കൈമാറുന്ന ബിൽ പർലമെന്റ് പാസ്സാക്കി. ഇതോടെ ബ്രിട്ടീഷ്‌ ഗവണ്മെന്റിന്റെ ഇന്ത്യയിലെ പരമാധികാരിക്ക് 'വൈസ്രോയി' എന്ന സ്ഥാനപ്പേര് ലഭിച്ചു. 
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again