Friday 23 August 2013

August 23

1839 :- ചൈനയുമായുള്ള ഒന്നാം ഓപ്പിയം യുദ്ധത്തിന് മുന്നോടിയായി ബ്രിട്ടണ്‍ ഹോങ്കോങ് പിടിച്ചടക്കി. 
1914 :- ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ ജപ്പാൻ യുദ്ധം പ്രഖ്യാപിച്ചു.
1921 :- പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ സമ്മാന ജേതാവുമായ കെന്നത്ത് .ജെ.ഏരോ അമേരിക്കയിൽ ജനിച്ചു. 
1938 :- ഇംഗ്ലീഷ് ക്രിക്കറ്റ്‌ താരം ലെൻ ഹട്ടൻ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റിൽ ഒരു ഇന്നിങ്ങ്സിൽ 364 റണ്‍സ് എടുത്ത് റെക്കോർഡ്‌ ഇട്ടു.
1939 :- രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയും സോവിയറ്റ് യുണിയനും പരസ്പരം ആക്രമിക്കില്ലെന്ന് സന്ധിയിൽ ഒപ്പ് വച്ചു .
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again