Saturday 24 August 2013

August 24

1215 :- മാഗ്നകാർട്ട അസാധുവായി ഇന്ന സെന്റ് മൂന്നാമൻ മാർപ്പാപ്പ പ്രഖ്യാപിച്ചു. 
1814 :- ബ്രിട്ടീഷ്‌ സൈന്യം വാഷിംഗ്ടണ്‍ ഡി.സിയിൽ പ്രവേശിച്ച് വൈറ്റ് ഹൗസിനു തീ വച്ചു .  
1891 :- തോമസ്‌ എഡിസണ്‍ മുവി ക്യാമറയ്ക്ക് പേറ്റന്റ് നേടി.  
1954 :- അമേരിക്കൻ കമ്യുണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമാക്കി.
1991 :- മിഖായേൽ ഗോർബച്ചേവ് സോവിയറ്റ്  കമ്യുണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു.
1991 :- യുക്രെയിൻ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി. 
1690 :- ബ്രിട്ടീഷ്‌കാരനായ ജോബ്‌ ചാർനോക്ക് കൊൽക്കത്ത നഗരം സ്ഥാപിച്ചു.  
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again