Sunday 25 August 2013

August 25

1609 :- ഗലീലിയോ ഗലീലി തന്റെ ആദ്യ ടെലിസ്കോപ്പ്  അവതരിപ്പിച്ചു.
1825 :- ബ്രസീലിൽ നിന്ന് ഉറുഗ്വേ സ്വാതന്ത്ര്യം നേടി.
1875 :-ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ മനുഷ്യൻ എന്ന ബഹുമതി ക്യാപ്ടൻ മാത്യു വെബിന് .
1912 :- ചൈനീസ്‌ ദേശിയ പാർട്ടിയായ കുമിന്താങ്ങ് സ്ഥാപിതമായി. 
1916 :- പോളിയോ വാക്സിൻ നിർമാണത്തിനു സഹായകമായ വൈറസിനെ വികസിപ്പിച്ചെടുത്ത നോബേൽ സമ്മാന ജേതാവായ ഫ്രെഡറിക്ക് ചാപ് മാൻ റോബിൻസ് ജനിച്ചു. 
1991 :- സോവിയറ്റ് യുണിയനിൽ നീന്നും ബെലാറസ് സ്വതന്ത്രമായി.
2012 :-  ചന്ദ്രനിൽ കാലുകുത്തിയ നീൽ ആമ്സ്ട്രോന്ഗ് അന്തരിച്ചു.

 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again