Monday 26 August 2013

August 26

1303 :- അലാവുദീൻ ഖിൽജി ചിറ്റോർ പിടിച്ചെടുത്തു.
1847 :-ലൈബീരിയ സ്വന്തന്ത്രമായി. 
1910 :- മദർ തെരേസയുടെ ജന്മദിനം.
1920 :- അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1957 :- ഭുകണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സോവിയറ്റ് യുണിയൻ  വിജയകരമായി പരീക്ഷിച്ചു. 

 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again