Tuesday 27 August 2013

August 27

1859 :-പെൻസിൻ വാനിയിലെ ടൈറ്റസ് വില്ലെയിൽ പെട്രോളിയം കണ്ടെത്തി. വാണിജ്യ വിജയമായ ലോകത്തെ ആദ്യത്തെ എണ്ണക്കിണർ ആണിത്. 
1991 :- മോൾഡോവ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി.
2003 :- ചൊവ്വാ ഗ്രഹം 60,000 വർഷങ്ങൾക്കിടയിൽ ഭുമിയോട് ഏറ്റവും അടുത്തെത്തി. 5,57,58,005 KM ആയിരുന്നു ദൂരം.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again