Thursday 29 August 2013

August 29

ഇന്ത്യൻ കായികദിനം 
ആണവ പരീക്ഷണങ്ങൾക്ക് എതിരായുള്ള അന്താരാഷ്ട്ര ദിനം.
1863 :- സാമുഹ്യപരിഷ്കർത്താവായ അയ്യങ്കാളി തിരുവനന്തപുരം ജില്ലയിൽ വെങ്ങാനൂരിൽ ജനിച്ചു.  
1905 :- ഇന്ത്യൻ ഹോക്കി താരമായ ധ്യാൻ ചന്ദ് ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യൻ കായികദിനമായി ആചരിക്കുന്നു.
1949 :- സോവിയറ്റ് യുണിയൻ തങ്ങളുടെ ആദ്യ അണുബോംബ് പരീക്ഷിച്ചു.
1958 :- പോപ്പ് ഗായകൻ മൈക്കിൽ ജാക്സണ്‍ ജനിച്ചു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again