Friday 30 August 2013

August 30

കാണാതായവർക്ക് വേണ്ടിയുള്ള ലോക ദിനം.
1569 :- മുഗൾ ചക്രവർത്തി അക്ബറുടെ മകൻ സലിം മിർസ ജനിച്ചു, പിന്നീട് ജഹാംഗീർ എന്നറിയപ്പെട്ടു.
1835 :- ഓസ്ട്രേലിയൻ നഗരമായ മെൽബൻ സ്ഥാപിതമായി. 
1856 :- ശ്രീ നാരായണഗുരു ചെമ്പഴന്തിയിൽ ജനിച്ചു. 
1963 :- വാഷിംഗ്‌ടണ്ണും മോസ്കോയും തമ്മിൽ ഹോട്ട്  ലൈൻ നിലവിൽ വന്നു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again