Saturday 31 August 2013

August 31

1907 :- ഫിലിപ്പീൻസ് പ്രസിഡന്റ് ആയിരുന്ന റേമൻ മാഗ്സസെ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്  മാഗ്സസെ അവാർഡ് നല്കുന്നത്. 
1920 :- മിഷിഗണിൽ നിന്ന് ആദ്യ റേഡിയോ വാർത്താ പ്രക്ഷേപണം ആരംഭിച്ചു. 
1957 :- ബ്രിട്ടണിൽ നിന്നും മലേഷ്യ സ്വാതന്ത്ര്യം നേടി.
1991 :- കിർഗിസ്ഥാൻ സോവിയറ്റ് യുണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again