Friday 6 September 2013

September 6

1968 :- സ്വസിലാൻഡ് സ്വതന്ത്രമായി.
1991 :- ബാൾട്ടിക് (Baltic Countries) രാജ്യങ്ങളായ Estonia, Latvia, Lithuania  എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ചു.
1991 :- റഷ്യയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ പേര് Saint Petersburg എന്ന് പുന:സ്ഥാപിച്ചു. 1924-ൽ Leningrad  എന്ന് പേര് മാറ്റിയിരുന്നു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again