Saturday 7 September 2013

September 7

1553 :- ഒന്നാം എലിസബത്ത്‌ രാജ്ഞി ഇംഗ്ലണ്ടിലെ ഗ്രീനിച്ച് കൊട്ടാരത്തിൽ ജനിച്ചു. ഹെൻട്രി എട്ടാമൻ രാജാവിന്റെ മകളാണ് എലിസബത്ത്‌.
1822 :- പോർച്ചുഗലിൽ നിന്ന് സ്വതന്ത്രമായതായി ബ്രസീൽ പ്രഖ്യാപിച്ചു.
1911 :- ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമായ മോണാലിസ മ്യുസിയത്തിൽ നിന്ന് മോഷ്ടിച്ചത്തിന്റെ പേരിൽ ഫ്രഞ്ച് കവി ഗ്വില്ല്വമെ അപ്പോളിനയറെ അറസ്റ്റ് ചെയ്തു.    
1953 :- സോവിയറ്റ് കമ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായി നികിത ക്രുഷ്ചേവ് തിരഞ്ഞെടുക്കപ്പെട്ടു.  
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again