Wednesday, 17 July 2013

July 17

ഇന്ന് അന്താരാഷ്ട്ര നീതിന്യായ ദിനം .
1903 :- പ്രസിദ്ധ മലയാള സാഹിത്യ വിമർശകനും വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരി ജനിച്ചു.

1945 :- രണ്ടാം ലോക മഹായുദ്ധം : ജർമനിയുടെ ഭാവി തിരുമാനിക്കാൻ ഹാരി .എസ് .ട്രുമാൻ , സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ , ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചർച്ചിൽ എന്നിവരുടെ ഉച്ചകോടി.
1955 :- കാലിഫോർണിയയിൽ ഡിസ്നി ലാൻഡ്‌ തുറന്നു.
1976 :- മോണ്‍ട്രിയാൽ ഒളിമ്പിക്സിന് തുടക്കം. ദക്ഷിണാഫ്രിക്കയുമായുള്ള ന്യുസിലൻഡിന്റെ കായിക ബന്ധത്തിൽ പ്രതിഷേധിച്ച് ആഫ്രിക്കൻ രാജ്യങ്ങൾ വിട്ട് നിന്നു .   
1998 :- പപ്പുവ ന്യു ഗിനിയയിൽ ഭുകമ്പം.



 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again