Thursday, 18 July 2013

July 18

1918 :- ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് നെൽസണ്‍ മണ്ടേല ജനിച്ചു. 
1925 :- അഡോൾഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ 'മെയിൻ കാംഫ്' പ്രസിദ്ധികരിച്ചു.   
1976 :- ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ജിമ്നാസ്ടിക്സിൽ 'Pefrect Ten ' നേടിയ ആദ്യ വ്യക്തി എന്ന ബഹുമതി നാദിയ കൊമനേച്ചി നേടി.  
1980 :- പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എൽ.വി-3 രോഹിണി ആർ.ഏച്ച്-75 എന്ന ഉപഗ്രഹത്തെ ഭുമിക്കടുത്തുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.   

 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again