1952 :- ഹെല്സിങ്കി ഒളിമ്പിക്സ് തുടങ്ങി.
1983 :- കംബ്യുട്ടഡ് ടോമോഗ്രഫി (C.T Scan ) വഴി ആദ്യമായി തലയുടെ ത്രിമാന ചിത്രം രൂപപ്പെടുത്തി.
1969 :-നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി.
1996 :- അറ്റ്‌ലാന്ടയിൽ ഒളിമ്പിക്സ് ആരംഭിച്ചു. ആധുനിക ഒളിമ്പിക്സ് തുടങ്ങിയിട്ട് നൂറാം വർഷമായിരുന്നു അത്.