Saturday, 20 July 2013

July 20

BC 356 :- മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ജനനം.
1810 :- Spainനിൽ നിന്ന് Colombia സ്വതന്ത്രമായി. 
1951 :- ജോർദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ്‌ കൊല്ലപ്പെട്ടു.
1969 :- നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ജൂലായ്‌ പതിനാറിനാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത്‌ .ആമ്സ്ട്രോന്ഗ് ആണ് ആദ്യം ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങിയ മനുഷ്യൻ. പിന്നാലെ എഡ്വിൻ ആൽഡ്രിനും.മൈക്കൽ കോളിൻസ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാതൃ പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നു. സംഘം 21 മണിക്കൂർ ചന്ദ്രനിൽ ചിലവഴിച്ചു.  
1989 :- ബർമയിൽ പട്ടാള ഭരണകുടം ആങ്ങ് സാൻ സ്യുചിയെ വീട്ട് തടങ്കലിൽ ആക്കി.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again