Showing posts with label 1964. Show all posts
Showing posts with label 1964. Show all posts
Monday, 12 August 2013

August 12

1827 :- ഇംഗ്ലീഷ് കവി വില്യം ബ്ലേക്ക് അന്തരിച്ചു.
1851 :- തയ്യൽ മെഷീന്റെ പേറ്റന്റ് ഐസക്ക് സിംഗർക്ക് ലഭിച്ചു.
1919 :- ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻവിക്രം അംബാലാൽ സാരാഭായി അഹമ്മദാബാദിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആയാണ് തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രത്തിനു വിക്രം സാരാഭായി സ്പേസ് സെന്റര് (VSSC ) എന്ന പേരിട്ടത്.     
1953 :- സോവിയറ്റ് യുണിയൻ തങ്ങളുടെ ആദ്യ ഹൈഡ്രജൻ ബോംബ്‌ രഹസ്യമായി പരീക്ഷിച്ചു.
1964 :- വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ നിന്നും വിലക്കി.
1981 :- IBM PERSONAL COMPUTER പുറത്തിറക്കി.

Read more...
Saturday, 6 July 2013

July 6

1785 :- United States of America adopted Dollar as its currency.
1885:- Lous Pasteur successfully tested his anti-rabies vaccine.
1944 :- Subash Chandra Bose addressed Mahanthma Gandhi as the 'Father of the Nation'.This was the first time that Gandhi was referred to by this appellation.
1947 :- Soviet Union Starts production of AK 47. It is designed by Mikhail Kalashnikov.
1964 :- Malavi became independence from the United Kingdom.
Read more...
Wednesday, 12 June 2013

June 12


  • ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം.
  • 1898 :-Spainനിൽ  നിന്ന് Philippines  സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1964 :- South Africa യിൽ നെൽസൻ മണ്ടേലയെ അട്ടിമറിക്കുറ്റം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു. 
  • 1991 :- Russiaയിൽ പ്രസിഡന്റ് ആയി ബോറിസ് യെൽത്സിനെ (Boris Yeltsin) തിരഞ്ഞെടുത്തു.  
  • 816 :-  ലിയോ മൂന്നാമൻ മാർപാപ്പ അന്തരിച്ചു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again