Showing posts with label 1969. Show all posts

Wednesday, 24 July 2013
Saturday, 20 July 2013
July 20
BC 356 :- മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ജനനം.
1810 :- Spainനിൽ നിന്ന് Colombia സ്വതന്ത്രമായി.
1951 :- ജോർദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് കൊല്ലപ്പെട്ടു.
1969 :- നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ജൂലായ് പതിനാറിനാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത് .ആമ്സ്ട്രോന്ഗ് ആണ് ആദ്യം ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങിയ മനുഷ്യൻ. പിന്നാലെ എഡ്വിൻ ആൽഡ്രിനും.മൈക്കൽ കോളിൻസ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാതൃ പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നു. സംഘം 21 മണിക്കൂർ ചന്ദ്രനിൽ ചിലവഴിച്ചു.
1989 :- ബർമയിൽ പട്ടാള ഭരണകുടം ആങ്ങ് സാൻ സ്യുചിയെ വീട്ട് തടങ്കലിൽ ആക്കി.

Friday, 19 July 2013
July 19
1952 :- ഹെല്സിങ്കി ഒളിമ്പിക്സ് തുടങ്ങി.
1983 :- കംബ്യുട്ടഡ് ടോമോഗ്രഫി (C.T Scan ) വഴി ആദ്യമായി തലയുടെ ത്രിമാന ചിത്രം രൂപപ്പെടുത്തി.
1969 :-നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി.
1996 :- അറ്റ്‌ലാന്ടയിൽ ഒളിമ്പിക്സ് ആരംഭിച്ചു. ആധുനിക ഒളിമ്പിക്സ് തുടങ്ങിയിട്ട് നൂറാം വർഷമായിരുന്നു അത്.

Tuesday, 16 July 2013
July 16
BC 356 :- മാസിഡോണിയയിലെ രാജാവായിരുന്ന അലക്സാണ്ടർ ജനിച്ചു.
662 :- ഇസ്ലാമിക കലണ്ടറിനു തുടക്കം.
1790 :- Washington DC (District of Colombia ) അമേരിക്കയുടെ തലസ്ഥാനമായി.
1918 :- റഷ്യയിൽ സാർ നിക്കോളാസ് രണ്ടാമനേയും ഭാര്യയെയും അഞ്ചു മക്കളെയും ബോൾഷെവിക്കുകൾ വധിച്ചു.
1965- ഫ്രാന്‍സിനെയും ഇറ്റലിയെയും ബന്ധിപ്പിക്കുന്ന മൗണ്ട് ബ്ലാങ്ക് ടണല്‍ തുറന്നു .
1969 :- മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ച അപ്പോളോ പതിനൊന്ന് പേടകം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റെറിൽ നിന്ന് കുതിച്ചുയർന്നു .
1979 :- ഇറാഖിൽ പ്രസിഡണ്ട് അഹമദ് ഹസ്സൻ അൽ ബാക്കർ രാജിവച്ചു. സദ്ദാം ഹുസൈൻ പ്രസിഡന്റായി.
1981- മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ നാലാമത് പ്രസിഡന്റായി.
1999 :- അമേരിക്കൻ പ്രസിഡ ന്റായിരുന്ന ജോണ്‍.എഫ്.കെന്നഡിയുടെ മകൻ ജോണ്‍.എഫ്.കെന്നഡി ജുനിയറും ഭാര്യയും വിമാന അപകടത്തിൽ മരിച്ചു.
1931- ഹെയ്‌ലി സെലാസി ഒന്നാമന്‍ ചക്രവര്‍ത്തി എത്യോപ്യയുടെ ആദ്യഭരണഘടനയില്‍ ഒപ്പിട്ടു
2013- സ്‌കൂളിലെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ബിഹാറില്‍ 23 കുട്ടികള്‍ മരിച്ചു.

Friday, 15 March 2013
March 15
- 1969 :- ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ ഹെലികോപ്ടര്‍ സ്ക്വാഡ്രണ്‍ ബോംബെയില്‍ കമ്മീഷന്‍ ചെയ്തു
Subscribe to:
Posts (Atom)