Showing posts with label 1976. Show all posts
Showing posts with label 1976. Show all posts
Tuesday, 3 September 2013

September 3

കടപ്പാട് :- വിക്കിപീഡിയ 
1971 :- അമേരിക്കൻ ബഹിരാകാശ വാഹനമായ Viking - 2 ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.  Viking - 2 ആണ് ആദ്യമായി ചൊവ്വയുടെ ഉപരിതല ചിത്രങ്ങൾ എടുത്തത്.
1976 :- ഖത്തർ സ്വന്തന്ത്ര രാജ്യമായി.
Read more...
Thursday, 18 July 2013

July 18

1918 :- ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് നെൽസണ്‍ മണ്ടേല ജനിച്ചു. 
1925 :- അഡോൾഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ 'മെയിൻ കാംഫ്' പ്രസിദ്ധികരിച്ചു.   
1976 :- ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ജിമ്നാസ്ടിക്സിൽ 'Pefrect Ten ' നേടിയ ആദ്യ വ്യക്തി എന്ന ബഹുമതി നാദിയ കൊമനേച്ചി നേടി.  
1980 :- പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എൽ.വി-3 രോഹിണി ആർ.ഏച്ച്-75 എന്ന ഉപഗ്രഹത്തെ ഭുമിക്കടുത്തുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.   

Read more...
Wednesday, 17 July 2013

July 17

ഇന്ന് അന്താരാഷ്ട്ര നീതിന്യായ ദിനം .
1903 :- പ്രസിദ്ധ മലയാള സാഹിത്യ വിമർശകനും വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരി ജനിച്ചു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again