Showing posts with label 1991. Show all posts
Showing posts with label 1991. Show all posts
Monday, 9 September 2013

September 9

1948 :- Democratic Peoples Republic of Korea(North Korea)  നിലവിൽ വന്നതായി രാഷ്ട്ര പിതാവ് കിം ഇൻ സുങ്ങ് പ്രഖ്യാപിച്ചു.
1991 :- സോവിയറ്റ് യുണിയനിൽ നിന്നും സ്വതന്ത്രമായതായി Tajikistan പ്രഖ്യാപിച്ചു.
1993 :- Palestine Liberation Organization നെ നിയമാനുസൃത രാഷ്ട്രമായി Israel അംഗീകരിച്ചു.  
2009 :- അറബ് മേഖലയിലെ ആദ്യ മെട്രോ റെയിൽ സർവീസ് ദുബായിൽ തുടങ്ങി.
Read more...
Friday, 6 September 2013

September 6

1968 :- സ്വസിലാൻഡ് സ്വതന്ത്രമായി.
1991 :- ബാൾട്ടിക് (Baltic Countries) രാജ്യങ്ങളായ Estonia, Latvia, Lithuania  എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ചു.
1991 :- റഷ്യയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ പേര് Saint Petersburg എന്ന് പുന:സ്ഥാപിച്ചു. 1924-ൽ Leningrad  എന്ന് പേര് മാറ്റിയിരുന്നു.
Read more...
Sunday, 1 September 2013

September 1

1889 :- കെ.പി.കേശവമേനോൻ ജനിച്ചു.
1952 :-ഏണസ്റ്റ് ഹെമിംഗ് വേയുടെ 'കിഴവനും കടലും 'എന്ന നോവൽ പ്രസ്സിദ്ധീകരിച്ചു.   
1991 :- സോവിയറ്റ് യുണിയനിൽ നിന്നും ഉസ്ബെക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 
Read more...
Saturday, 31 August 2013

August 31

1907 :- ഫിലിപ്പീൻസ് പ്രസിഡന്റ് ആയിരുന്ന റേമൻ മാഗ്സസെ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്  മാഗ്സസെ അവാർഡ് നല്കുന്നത്. 
1920 :- മിഷിഗണിൽ നിന്ന് ആദ്യ റേഡിയോ വാർത്താ പ്രക്ഷേപണം ആരംഭിച്ചു. 
1957 :- ബ്രിട്ടണിൽ നിന്നും മലേഷ്യ സ്വാതന്ത്ര്യം നേടി.
1991 :- കിർഗിസ്ഥാൻ സോവിയറ്റ് യുണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
Read more...
Tuesday, 27 August 2013

August 27

1859 :-പെൻസിൻ വാനിയിലെ ടൈറ്റസ് വില്ലെയിൽ പെട്രോളിയം കണ്ടെത്തി. വാണിജ്യ വിജയമായ ലോകത്തെ ആദ്യത്തെ എണ്ണക്കിണർ ആണിത്. 
1991 :- മോൾഡോവ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി.
2003 :- ചൊവ്വാ ഗ്രഹം 60,000 വർഷങ്ങൾക്കിടയിൽ ഭുമിയോട് ഏറ്റവും അടുത്തെത്തി. 5,57,58,005 KM ആയിരുന്നു ദൂരം.
Read more...
Sunday, 25 August 2013

August 25

1609 :- ഗലീലിയോ ഗലീലി തന്റെ ആദ്യ ടെലിസ്കോപ്പ്  അവതരിപ്പിച്ചു.
1825 :- ബ്രസീലിൽ നിന്ന് ഉറുഗ്വേ സ്വാതന്ത്ര്യം നേടി.
1875 :-ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ മനുഷ്യൻ എന്ന ബഹുമതി ക്യാപ്ടൻ മാത്യു വെബിന് .
1912 :- ചൈനീസ്‌ ദേശിയ പാർട്ടിയായ കുമിന്താങ്ങ് സ്ഥാപിതമായി. 
1916 :- പോളിയോ വാക്സിൻ നിർമാണത്തിനു സഹായകമായ വൈറസിനെ വികസിപ്പിച്ചെടുത്ത നോബേൽ സമ്മാന ജേതാവായ ഫ്രെഡറിക്ക് ചാപ് മാൻ റോബിൻസ് ജനിച്ചു. 
1991 :- സോവിയറ്റ് യുണിയനിൽ നീന്നും ബെലാറസ് സ്വതന്ത്രമായി.
2012 :-  ചന്ദ്രനിൽ കാലുകുത്തിയ നീൽ ആമ്സ്ട്രോന്ഗ് അന്തരിച്ചു.

Read more...
Saturday, 24 August 2013

August 24

1215 :- മാഗ്നകാർട്ട അസാധുവായി ഇന്ന സെന്റ് മൂന്നാമൻ മാർപ്പാപ്പ പ്രഖ്യാപിച്ചു. 
1814 :- ബ്രിട്ടീഷ്‌ സൈന്യം വാഷിംഗ്ടണ്‍ ഡി.സിയിൽ പ്രവേശിച്ച് വൈറ്റ് ഹൗസിനു തീ വച്ചു .  
1891 :- തോമസ്‌ എഡിസണ്‍ മുവി ക്യാമറയ്ക്ക് പേറ്റന്റ് നേടി.  
1954 :- അമേരിക്കൻ കമ്യുണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമാക്കി.
1991 :- മിഖായേൽ ഗോർബച്ചേവ് സോവിയറ്റ്  കമ്യുണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു.
1991 :- യുക്രെയിൻ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി. 
1690 :- ബ്രിട്ടീഷ്‌കാരനായ ജോബ്‌ ചാർനോക്ക് കൊൽക്കത്ത നഗരം സ്ഥാപിച്ചു.  
Read more...
Wednesday, 12 June 2013

June 12


  • ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം.
  • 1898 :-Spainനിൽ  നിന്ന് Philippines  സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1964 :- South Africa യിൽ നെൽസൻ മണ്ടേലയെ അട്ടിമറിക്കുറ്റം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു. 
  • 1991 :- Russiaയിൽ പ്രസിഡന്റ് ആയി ബോറിസ് യെൽത്സിനെ (Boris Yeltsin) തിരഞ്ഞെടുത്തു.  
  • 816 :-  ലിയോ മൂന്നാമൻ മാർപാപ്പ അന്തരിച്ചു.
Read more...
Tuesday, 21 May 2013

May 21


  • 1991 :- മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി തമിഴ്നാട്ടിലെ ശ്രീ പേരുംപുത്തൂരിൽ വച്ച് കൊല്ലപ്പെട്ടു .  
Read more...
Saturday, 23 February 2013

February 23


  • 1991 :- Iraqല് America കരയുദ്ധം ആരംഭിച്ചു.ഈ യുദ്ധത്തില്‍ 50,000 ത്തോളം ഇറാഖി ഭടന്മാര്‍ കൊല്ലപ്പെടുകയോ തടവില്‍ ആക്കപ്പെടുകയോ ചെയ്തു. 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again