Showing posts with label 1996. Show all posts

Saturday, 3 August 2013
Saturday, 27 July 2013
July 27
1890 :- ലോകപ്രസിദ്ധ ചിത്രകാരൻ വിന്സന്റ് വാൻഗോവിന് വെടിയേറ്റു. അദ്ദേഹം സ്വയം വെടി വച്ചതാണെന്നു കരുതുന്നു.
1921 :- പ്രമേഹത്തിനുള്ള മരുന്നായ ഇൻസുലിൻ , കാനഡയിലെ ഫ്രെഡറിക് ബാന്റും ചാൾസ് ബെസ്റ്റും ചേർന്ന് വേർതിരിച്ചു.
1974 :- വാട്ടർഗേറ്റ് വിവാദം : പ്രസിടന്റ്റ് റിച്ചാർഡ് നിക്സനെ ചോദ്യം ചെയ്യാൻ ജനപ്രതിനിധി സഭയുടെ അനുമതി.
1990 :- കൗണ്ടി ക്രിക്കറ്റിൽ ടോം മൂഡിക്ക് 26 മിനിറ്റിൽ സെഞ്ചുറി . ഇന്നും ഇതൊരു റെക്കോർഡ് ആണ് .
1996 :- അറ്റ്ലാൻഡ ഒളിമ്പിക്സിനിടെ സ്പഫോടനം.

Friday, 19 July 2013
July 19
1952 :- ഹെല്സിങ്കി ഒളിമ്പിക്സ് തുടങ്ങി.
1983 :- കംബ്യുട്ടഡ് ടോമോഗ്രഫി (C.T Scan ) വഴി ആദ്യമായി തലയുടെ ത്രിമാന ചിത്രം രൂപപ്പെടുത്തി.
1969 :-നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി.
1996 :- അറ്റ്‌ലാന്ടയിൽ ഒളിമ്പിക്സ് ആരംഭിച്ചു. ആധുനിക ഒളിമ്പിക്സ് തുടങ്ങിയിട്ട് നൂറാം വർഷമായിരുന്നു അത്.

Friday, 5 July 2013
July 5
- 1687 :- ഐസക് ന്യുട്ടന്റെ 'Mathematical Principal of Natural Science' പ്രസിദ്ധികരിച്ചു.
- 1811 :- Spain നിൽ നിന്ന് Venezuela സ്വാതന്ത്ര്യം നേടി.
- 1865 :- Salvation Army Landonനിൽ സ്ഥാപിച്ചു.
- 1954 :- BBC യുടെ ആദ്യ Television News Bulletin പ്രക്ഷേപണം ചെയ്തു.
- 1975 :- Wimbledon Champion Ship കിരീടം നേടുന്ന ആദ്യ കറുത്ത വംശജൻ എന്ന ബഹുമതി അമേരിക്കൻ താരം Arthur Ashe
- 1977 :- Pakisthanനിൽ പട്ടാള അട്ടിമറി. തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി Zulfikar Ali Bhutto പുറത്ത്.
- 1996 :- Cloning എന്ന ജനിതക വിദ്യയിലൂടെ Doli എന്ന ആട്ടിൻകുട്ടി പിറന്നു.
Subscribe to:
Posts (Atom)