Showing posts with label July. Show all posts
Showing posts with label July. Show all posts
Wednesday, 31 July 2013

July 31


  • 1966 :- കുട്ടികൾക്ക് പ്രിയങ്കരമായ ഹാരി പോട്ടർ കഥകളുടെ രചയിതാവായ ജെ.കെ.റോളിംഗ് ഇംഗ്ലണ്ടിൽ ജനിച്ചു.
Read more...
Tuesday, 30 July 2013

July 30


  • 1863 :- ലോകപ്രശസ്ത കാർ നിർമാതാവായ ഹെന്റിഫോർഡ് അമേരിക്കയിലെ മിച്ചിഗണ്ണിൽ ജനിച്ചു.
Read more...
Monday, 29 July 2013

July 29


  • 1985 :- തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 
Read more...
Sunday, 28 July 2013

July 28

1947 :- യു.കെ.ബില്യാർഡ് ചാമ്പ്യൻ ഷിപ്പ് നേടിയ ഏക ഇന്ത്യക്കാരനായ സുഭാഷ്‌ അഗർവാൾ ജനിച്ചു.
Read more...
Saturday, 27 July 2013

July 27

1890 :- ലോകപ്രസിദ്ധ ചിത്രകാരൻ വിന്സന്റ് വാൻഗോവിന് വെടിയേറ്റു. അദ്ദേഹം സ്വയം വെടി വച്ചതാണെന്നു കരുതുന്നു. 
1921 :- പ്രമേഹത്തിനുള്ള മരുന്നായ ഇൻസുലിൻ , കാനഡയിലെ ഫ്രെഡറിക് ബാന്റും ചാൾസ് ബെസ്റ്റും ചേർന്ന് വേർതിരിച്ചു.
1974 :- വാട്ടർഗേറ്റ് വിവാദം : പ്രസിടന്റ്റ് റിച്ചാർഡ്‌ നിക്സനെ ചോദ്യം ചെയ്യാൻ ജനപ്രതിനിധി സഭയുടെ അനുമതി.
1990 :- കൗണ്ടി ക്രിക്കറ്റിൽ ടോം മൂഡിക്ക് 26 മിനിറ്റിൽ സെഞ്ചുറി . ഇന്നും ഇതൊരു റെക്കോർഡ്‌ ആണ് .
1996 :- അറ്റ്ലാൻഡ ഒളിമ്പിക്സിനിടെ സ്പഫോടനം.  

  

Read more...
Friday, 26 July 2013

July 26


1788 :- Newyork അമേരിക്കയുടെ 11- ആമത് സംസ്ഥാനം.
1856 :- സാഹിത്യത്തിനുള്ള നോബൽ ജേതാവായ ജോർജ് ബർണാഡ് ഷാ ജനിച്ചു.
1944 :- രണ്ടാം ലോക മഹായുദ്ധം : യുക്രയിൻ നഗരമായ ലിവിനെ നാസികളുടെ പിടിയിൽ നിന്ന് സോവിയറ്റ് യുണിയൻ മോചിപ്പിച്ചു. 
1945 :- വിൻസ്റ്റൻ ചർച്ചിലിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ്‌ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വിജയം. 
1953 :- ക്യുബയിൽ ഫിഡറൽ കാസ്ട്രോയുടെ നേതൃത്വത്തിൽ 'ജൂലായ്‌ 26' പ്രസ്ഥാനം.വിപ്ലവത്തിന് തുടക്കം. 
കായികം 
1745 :- ചരിത്രത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മത്സരം. ഇംഗ്ലണ്ടിൽ ബ്രാംലി - ഹാം ബിൾഡണ്‍ ടീമുകൾ തമ്മിൽ  
1999 :- സിയാച്ചിന്‍ മലനിരകളില്‍ പാകിസ്താന്‍ സേനയെ തുരത്തി ഇന്ത്യ വിജയപതാകയുയര്‍ത്തിയിട്ട് 14 വര്‍ഷം.(2013) 
കാര്‍ഗില്‍യുദ്ധനാള്‍വഴി
മെയ് 3 - പാകിസ്താന്‍ നുഴഞ്ഞുകയറ്റം ആട്ടിടയന്മാര്‍ സൈന്യത്തെ അറിയിക്കുന്നു.
മെയ് 5 - ഇന്ത്യന്‍കരസേന നിരീക്ഷണസംഘത്തെ അയയ്ക്കുന്നു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നു.
മെയ് 9 - പാകിസ്താന്‍ കരസേനയുടെ കനത്തഷെല്ലിങ്ങില്‍, കാര്‍ഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു.
മെയ് 10 - ദ്രാസ്, കക്‌സര്‍, മുഷ്‌കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.
മെയ് മദ്ധ്യം - ഇന്ത്യന്‍ കരസേന കൂടുതല്‍ സേനയെ കാശ്മീര്‍ താഴ്‌വരയില്‍ നിന്നും കാര്‍ഗില്‍ മേഖലയിലേയ്ക്ക് മാറ്റുന്നു
മെയ് 26 - നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ വായൂസേന ആക്രമണം തുടങ്ങുന്നു.
മെയ് 27 - ഇന്ത്യന്‍ വായുസേനയ്ക്ക് രണ്ട് പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടുന്നു — മിഗ് 21, മിഗ് 27;. ഫ്ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താന്‍ പിടിക്കുന്നു
മെയ് 28 - ഇന്ത്യന്‍ വായുസേനയുടെ മിഗ് 17 പാകിസ്താന്‍ വെടിവെച്ചിടുന്നു, നാല് സൈനികര്‍ കൊല്ലപ്പെടുന്നു.
ജൂണ്‍ 1 - പാകിസ്താന്‍ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത 1എ ബോംബിട്ടു തകര്‍ക്കപ്പെടുന്നു.
ജൂണ്‍ 5 - ഇന്ത്യന്‍ കരസേന പാകിസ്താന്‍ സൈനികരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പാകിസ്താന്റെ പങ്കാളിത്തം വെളിപ്പെടുത്താന്‍ പുറത്തുവിടുന്നു.
ജൂണ്‍ 6 - ഇന്ത്യന്‍ കരസേന കാര്‍ഗിലില്‍ പ്രധാന പ്രത്യാക്രമണം തുടങ്ങുന്നു.
ജൂണ്‍ 9 - ഇന്ത്യന്‍ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നു
ജൂണ്‍ 11 - ചൈന സന്ദര്‍ശിക്കുകയായിരുന്ന പാകിസ്താനി കരസേന മേധാവി പര്‍വേസ് മുഷാറഫ്, റാവല്‍പിണ്ടിയിലായിരുന്ന ചീഫ് ഓഫ് ജെനറല്‍ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം പാകിസ്താന്റെ പങ്കാളിത്തത്തിനു തെളിവായി ഇന്ത്യ പുറത്തുവിടുന്നു.
ജൂണ്‍ 13 - ദ്രാസിലെ ടോടോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂണ്‍ 29 - ഇന്ത്യന്‍ കരസേന രണ്ട് സുപ്രധാന പോസ്റ്റുകള്‍ കൈവശപ്പെടുത്തുന്നു ടൈഗര്‍ഹില്ലിനടുത്തുള്ള പോയിന്റ് 5060, പോയിന്റ് 5100
ജൂലൈ 2 - ഇന്ത്യന്‍ കരസേന കാര്‍ഗിലില്‍ ത്രിതല ആക്രമണം തുടങ്ങുന്നു.
ജൂലൈ 4 - 11 മണിക്കൂര്‍ പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ കരസേന ടൈഗര്‍ഹില്‍ തിരിച്ചുപിടിക്കുന്നു.
ജൂലൈ 5 - ഇന്ത്യന്‍ കരസേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ക്ലിന്റണുമായി കണ്ട ഷെരീഫ് പാകിസ്താനി കരസേനയുടെ പിന്മാറ്റം അറിയിക്കുന്നു.
ജൂലൈ 7 - ബതാലിക്കിലെ ജുബാര്‍ കുന്നുകള്‍ ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂലൈ 11 - പാകിസ്താന്‍ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകള്‍ കൈവശപ്പെടുത്തുന്നു.
ജൂലൈ 14 - ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓപ്പറേഷന്‍ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് നിബന്ധനകള്‍ വെയ്ക്കപ്പെടുന്നു
ജൂലൈ 26 - കാര്‍ഗില്‍ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യന്‍ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാര്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്നു. 
Read more...
Thursday, 25 July 2013

July 25

1957 :- Republic of Tunisia നിലവിൽ വന്നു.  
1978 :- ലോകത്തിലെ ആദ്യ ടെസ്ട്യുബ് ശിശുവായ ലുയിസ്‌ ബ്രൌണ്‍ ജനിച്ചു.
1984 :- ബഹിരാകാശത്ത്‌ നടക്കുന്ന ആദ്യ വനിതയെന്ന ബഹുമതി സോവിയറ്റ് യുണിയന്റെ Svetlana Savitskaya സ്വന്തമാക്കി.
2000 :- 46 വർഷത്തെ യുദ്ധം അവസാനിപ്പിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്സാക്ക് റാബിനും ജോർദ്ദാൻ രാജാവ് ഹുസൈനും വൈറ്റ് ഹൌസിൽ കരാറൊപ്പിട്ടു. 
2010 :- അഫ്ഗാൻ യുദ്ധത്തിന്റെ രഹസ്യവിവരങ്ങൾ ചോർത്തി വിക്കിലീക്സ് പുറത്തുവിട്ടു. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പട്ടാള രഹസ്യ ചോർച്ച.

Read more...
Wednesday, 24 July 2013

July 24

1783 :- വെനെസ്വേല വിപ്ലവ നേതാവ് സൈമണ്‍ ബോളിവറുടെ ജനനം. 
1969 :- മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അപ്പോളോ 11 പേടകം സുരക്ഷിതമായി പസഫിക്കിൽ ഇറങ്ങി.
1990 :- കുവൈറ്റ്-ഇറാക്ക് അതിർത്തിയിൽ ഇറാക്ക് സൈന്യം തമ്പടിക്കുന്നു.
2000 :- എസ്.വിജയലക്ഷ്മി ഇന്ത്യയിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്‌ മാസ്റ്റർ ആയി. 
Read more...
Tuesday, 23 July 2013

July 23

1829 :- Typewriterന്റെ ആദ്യ രൂപമായ Typo-graph അമേരിക്കക്കാരനായ വില്യം ഒസ്റ്റിൻബർട്ടിന് പേറ്റന്റ് ലഭിച്ചു. 
1856 :- സ്വാന്തന്ത്ര്യ സമര സേനാനിയും തത്വ ചിന്തകനുമായ ബാലഗംഗാധര തിലകൻ ജനിച്ചു.
1903 :- ഫോർഡ് മോട്ടോർ കമ്പനിയുടെ ആദ്യ കാർ വിപണിയിലിറങ്ങി.
1929 :- ഇറ്റലിയിൽ മുസ്സോളിനിയുടെ നേതൃത്ത്വത്തിൽ ഉള്ള ഫാസിസ്റ്റ് ഭരണകൂടം വിദേശ ഭാഷകൾസംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.  
1968 :- കോഴിക്കോട് സർവകലാശാല നിലവിൽ വന്നു.
1983 :- ശ്രീലങ്കൻആഭ്യന്തര യുദ്ധത്തിന്തുടക്കം.
1993 :- ഇൻസാറ്റ്‌ 2 ബി വിജയകരമായി പരീക്ഷിച്ചു.
കായികം 
1934 :- ടെസ്റ്റ്‌ ചരിത്രത്തിൽ ആദ്യമായി രണ്ട്ട്രിപ്പിൾ സെഞ്ച്വറി എന്ന നേട്ടം ഡോണ്‍ ബ്രാഡ് മാന്, ഇംഗ്ലണ്ടിനു എതിരെ 304 റണ്‍സ് നേടി.

Read more...
Monday, 22 July 2013

July 22


1933 :- വൈലി പോസ്റ്റ്‌ എന്നാ വൈമാനികൻ 'വിന്നി മെയ്‌' എന്ന മോണോ പ്ലേ യിനിൽ ആദ്യമായി ഭുമിയെ പ്രദക്ഷിണം വച്ചു . എഴു ദിവസവും പതിനെട്ട് മണിക്കുറും നാല്പത്തി ഒൻപതു മിനിട്ടും വേണ്ടി വന്നു ഇതിന് .
Read more...
Sunday, 21 July 2013

July 21

1899 :- അമേരിക്കൻ എഴുത്തുകാരൻ ആയ ഏണസ്റ്റ് ഹെമിംഗ് വേ ജനിച്ചു.
Read more...
Saturday, 20 July 2013

July 20

BC 356 :- മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ജനനം.
1810 :- Spainനിൽ നിന്ന് Colombia സ്വതന്ത്രമായി. 
1951 :- ജോർദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ്‌ കൊല്ലപ്പെട്ടു.
1969 :- നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ജൂലായ്‌ പതിനാറിനാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത്‌ .ആമ്സ്ട്രോന്ഗ് ആണ് ആദ്യം ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങിയ മനുഷ്യൻ. പിന്നാലെ എഡ്വിൻ ആൽഡ്രിനും.മൈക്കൽ കോളിൻസ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാതൃ പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നു. സംഘം 21 മണിക്കൂർ ചന്ദ്രനിൽ ചിലവഴിച്ചു.  
1989 :- ബർമയിൽ പട്ടാള ഭരണകുടം ആങ്ങ് സാൻ സ്യുചിയെ വീട്ട് തടങ്കലിൽ ആക്കി.
Read more...
Friday, 19 July 2013

July 19

1952 :- ഹെല്സിങ്കി ഒളിമ്പിക്സ് തുടങ്ങി.
1983 :- കംബ്യുട്ടഡ് ടോമോഗ്രഫി (C.T Scan ) വഴി ആദ്യമായി തലയുടെ ത്രിമാന ചിത്രം രൂപപ്പെടുത്തി.  
1969 :-നീൽ ആമ്സ്ട്രോന്ഗ് , എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ് എന്നിവരെ വഹിച്ച് അപ്പോളോ പതിനൊന്ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. 
1996 :- അറ്റ്‌ലാന്ടയിൽ ഒളിമ്പിക്സ് ആരംഭിച്ചു. ആധുനിക ഒളിമ്പിക്സ് തുടങ്ങിയിട്ട് നൂറാം വർഷമായിരുന്നു അത്.

Read more...
Thursday, 18 July 2013

July 18

1918 :- ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് നെൽസണ്‍ മണ്ടേല ജനിച്ചു. 
1925 :- അഡോൾഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ 'മെയിൻ കാംഫ്' പ്രസിദ്ധികരിച്ചു.   
1976 :- ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ജിമ്നാസ്ടിക്സിൽ 'Pefrect Ten ' നേടിയ ആദ്യ വ്യക്തി എന്ന ബഹുമതി നാദിയ കൊമനേച്ചി നേടി.  
1980 :- പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എൽ.വി-3 രോഹിണി ആർ.ഏച്ച്-75 എന്ന ഉപഗ്രഹത്തെ ഭുമിക്കടുത്തുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.   

Read more...
Wednesday, 17 July 2013

July 17

ഇന്ന് അന്താരാഷ്ട്ര നീതിന്യായ ദിനം .
1903 :- പ്രസിദ്ധ മലയാള സാഹിത്യ വിമർശകനും വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരി ജനിച്ചു.
Read more...
Tuesday, 16 July 2013

July 16

BC 356 :- മാസിഡോണിയയിലെ രാജാവായിരുന്ന അലക്സാണ്ടർ ജനിച്ചു.
662 :- ഇസ്ലാമിക കലണ്ടറിനു തുടക്കം.
1790 :- Washington DC (District of Colombia ) അമേരിക്കയുടെ തലസ്ഥാനമായി.
1918 :- റഷ്യയിൽ സാർ നിക്കോളാസ് രണ്ടാമനേയും ഭാര്യയെയും അഞ്ചു മക്കളെയും ബോൾഷെവിക്കുകൾ വധിച്ചു. 
1965- ഫ്രാന്‍സിനെയും ഇറ്റലിയെയും ബന്ധിപ്പിക്കുന്ന മൗണ്ട് ബ്ലാങ്ക് ടണല്‍ തുറന്നു .
1969 :- മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ച അപ്പോളോ പതിനൊന്ന് പേടകം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റെറിൽ നിന്ന് കുതിച്ചുയർന്നു . 
1979 :- ഇറാഖിൽ പ്രസിഡണ്ട്‌ അഹമദ് ഹസ്സൻ അൽ ബാക്കർ രാജിവച്ചു. സദ്ദാം ഹുസൈൻ പ്രസിഡന്റായി. 
1981- മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ നാലാമത് പ്രസിഡന്റായി. 
1999 :-  അമേരിക്കൻ പ്രസിഡ ന്റായിരുന്ന ജോണ്‍.എഫ്.കെന്നഡിയുടെ മകൻ ജോണ്‍.എഫ്.കെന്നഡി ജുനിയറും ഭാര്യയും വിമാന അപകടത്തിൽ മരിച്ചു.
1931- ഹെയ്‌ലി സെലാസി ഒന്നാമന്‍ ചക്രവര്‍ത്തി എത്യോപ്യയുടെ ആദ്യഭരണഘടനയില്‍ ഒപ്പിട്ടു 
2013- സ്‌കൂളിലെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ബിഹാറില്‍ 23 കുട്ടികള്‍ മരിച്ചു.
Read more...
Monday, 15 July 2013

July 15

1885 :- തിരുവിതാംകൂറിലെ ആദ്യ ജനകീയമന്ത്രി സഭയുടെ മുഖ്യമന്ത്രിയും സ്വത ന്ത്ര്യ സമര സേനാനിയുമായ പട്ടം താണുപിള്ള തിരുവനന്തപുരത്ത്  ജനിച്ചു.
1904 :- റഷ്യൻ എഴുത്തുകാരൻ ആൻറണ്‍ ചെക്കോവ് അന്തരിച്ചു. 
1927 :- വിയന്നയിൽ പ്രതിഷേധം നടത്തിയ 89 പേരെ ഓസ്‌ട്രേലിയൻ പോലിസ് കൊല ചെയ്തു.   
1955 :- ആനവായുധത്തിനെതിരെ 18 നോബേൽ സമ്മാന ജേതാക്കൾ ചേർന്ന് ഒപ്പ് ശേഖരണം തുടങ്ങി.
1966 :- വിയറ്റ്നാം യുദ്ധം തുടങ്ങി.

Read more...
Sunday, 14 July 2013

July 14


1903 :- അമേരിക്കൻ എഴുത്തുക്കാരനും ജീവചരിത്രകാരനുമായ ഇർവിംഗ് സ്റ്റൊണ്‍ ജനിച്ചു.  
-->
Read more...
Saturday, 13 July 2013

July 13

BC 776 :- ആദ്യ പുരാതന ഒളിമ്പിക്സ് തുടങ്ങി.
Read more...
Friday, 12 July 2013

July 12

1904 :- ചിലിയിലെ കവിയും വിപ്ലവകാരിയുമായ പാബ്ലോ നെരുദ ജനിച്ചു . 1971-ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനാണ്.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again